Govind Padmasoorya Is Busy With Two Projects <br /> <br />മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ ഗോവിന്ദ് പത്മസൂര്യ എന്ന അവതാരകന്‍ സിനിമ നടനായി മാറിയത് വളരെ വേഗത്തിലായിരുന്നു. നിലവില്‍ ജിപി രണ്ട് പ്രോജക്ടുകളുടെ തിരക്കുകളിലാണ്. ഒന്ന്് മിനിസ്‌ക്രീനിലും മറ്റൊന്ന ബിഗ് സ്‌ക്രീനിലുമാണ്. അതില്‍ ഒന്ന് ഏഷ്യാനെറ്റിലെ ഡെയര്‍ ആന്‍ഡ് ഫിയര്‍ എന്ന പരിപാടിയുടെ അവതാരകനായിട്ടാണ് താരം എത്തുന്നത്.